18 family left from a village in idukki
ഇടുക്കി ജില്ലയിലെ പൊന്മുടിയിലാണ് ഈ അമേരിക്ക. പൊന്‍മുടിയിലെ അമേരിക്കന്‍ കുന്നിന പറ്റിയാണ് പറഞ്ഞു വരുന്നത്.. മൂന്ന് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ദീപിന് സമാനമായ പ്രദേശമാണ് ഇവിടം. പ്രളംകൂടി എത്തിയതോടെ അമേരിക്കന്‍ കുന്നില്‍ നിന്നും വീടും സ്ഥലവും ഉപേക്ഷിച്ച് പോയത് പതിനെട്ട് കുടുംബങ്ങളാണ്.
#Idukki